
Aval Alpam Vaikippoye songs and lyrics
Top Ten Lyrics
Pathaamudayam [Prabhatha chithraradhathilirikkum] Lyrics
Writer :
Singer :
പത്താമുദയം.. പത്താമുദയം....
പ്രഭാത ചിത്രരഥത്തിലിരിക്കും ഭഗവാന്റെ ജന്മദിനം
ഇന്നു പത്താമുദയം
തൃത്താപ്പൂവുകള്‍ കാലത്തു വിടര്‍ന്നതു
ത്രികാലപൂജയ്ക്കല്ലോ ദേവനു
ത്രികാല പൂജയ്ക്കല്ലോ
മന്ദാകിനികള്‍ ശ്രുതിമീട്ടുന്നതു മംഗളം പാടാനല്ലോ
തിരുനാള്‍ മംഗളം പാടാനല്ലോ
(പ്രഭാത...)
സന്ധ്യാകന്യക പൊന്‍കുടം നിറച്ചതു
ശതാഭിഷേകത്തിനല്ലോ ദേവനു ശതാഭിഷേകത്തിനല്ലോ
എന്നാത്മാവിലെകിളിയുണരുന്നതു
മന്ത്രം ചൊല്ലാനല്ലോ തിരുനാമ
മന്ത്രം ചൊല്ലാനല്ലോ....
(പ്രഭാത....)
�Pathaamudhayam pathaamudhayam
Prabhatha chithra radhathilirikkum
Bhagavaante janmadhinam
Innu pathaamudhayam (Prabhatha)
Thrithaappoovukal kaalathu vidarnnathu
Thrikaala poojakkallo devanu thrikaala poojakkallo
Mandaakinikal shruthi meettunnathu
Mangalam padaanallo thirunaal mangalam padaanallo (prabhatha)
Sandhya kanyaka ponkudam nirachathu
Shathaabhishekathinallo devanu shathaabhishekathinallo
Ennaathmaavile kkiliyunarunnathu
Manthram chollaanallo thirunaama manthram chollaanallo (prabhatha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.